Friday
9 January 2026
30.8 C
Kerala
HomeKeralaഅടൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം

അടൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം

പത്തനംതിട്ട അടൂർ വടക്കടത്തുകാവിൽ കാറുമായി കൂട്ടിയിടിച്ച് പെട്രോൾ ടാങ്കർ മറിഞ്ഞു. ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ചോരുന്നു. അടൂർ, പത്തനംതിട്ട കൊട്ടാരക്കര, എന്നിവിടങ്ങളിൽ നിന്ന് നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.

ടാങ്കറിൽ നിന്നുള്ള പെട്രോൾ ചോർച്ച പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. ടാങ്കർ ലോറിയിൽ 12000 ലിറ്റർ പെട്രോൾ ആണ് ഉണ്ടായിരുന്നത്.

RELATED ARTICLES

Most Popular

Recent Comments