യു എ ഇ യിൽ പുലർകാല മഞ്ഞിന് സാധ്യത ;വണ്ടിയോടിക്കുന്നവർ ജാഗ്രത പാലിക്കണം

0
104

യു എ ഇ യിൽ പ്രകടമായ കാലാവസ്ഥാവ്യതിയാനത്തിനു സാധ്യത. അന്തരീക്ഷ ഈർപ്പം കൂടുകയും പുലർകാല മഞ്ഞിന് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ റിപ്പോർട്ട്. റെഡ് യെല്ലോ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. യു എ ഇ യുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ കാഴ്ചയെ മറക്കും വിധം പുലർകാല മഞ്ഞിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്