ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം വെള്ളപ്പൊക്ക കെടുതിയിൽ

0
122

ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം വെള്ളപ്പൊക്ക കെടുതിയിൽ ആണെന്ന് റിപ്പോർട്ടുകൾ. 34000 വീടുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു നിരവധി ടൗണുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ് . നീണ്ട വർഷങ്ങൾക്ക് ശേഷമാണ്

വെള്ളപ്പൊക്കം ഓസ്ട്രേലിയൻ നഗരങ്ങളെ ഈ വിധം മാരകമായി ബാധിക്കുന്നത് ബാധിക്കുന്നത്.ആളപായം സംഭവിക്കാതിരിക്കാൻ അതീവ ജാഗ്രതയിലാണ് ഓസ്ട്രേലിയൻ ഭരണകൂടം