മണ്ണാര്‍ക്കാട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

0
96

പാലക്കാട് മണ്ണാര്‍ക്കാട് കൊമ്പത്ത് വാഹനാപകടം. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരക്കേറ്റവരെ വട്ടമ്പലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.