തൃശൂര്‍ പാവറട്ടിയില്‍ രണ്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി

0
119

തൃശൂര്‍ പാവറട്ടിയില്‍ വിദ്യാര്‍ത്ഥികളെ കാണാതായെന്ന് പരാതി. ഏനാമാക്കല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അന്‍ഷയ്, ആദിത്യന്‍ എന്നിവരെയാണ് കാണാതായത്. പാവറട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.