യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മൂടല്‍മഞ്ഞ്

0
91

യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മൂടല്‍മഞ്ഞ്. ഇതെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറഞ്ഞ പ്രദേശങ്ങളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്.