ഇന്ത്യയില്‍ എവിടെയും ടെലികോം സേവനങ്ങള്‍ നല്‍കാനുള്ള സമ്പൂർണ്ണ ലൈസന്‍സ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്

0
89

ഇന്ത്യയില്‍ എവിടെയും ടെലികോം സേവനങ്ങള്‍ നല്‍കാനുള്ള സമ്പൂർണ്ണ ലൈസന്‍സ് സ്വന്തമാക്കി അദാനി ഗ്രൂപ്പ്.പിടിഐയാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അദാനി ഡാറ്റ നെറ്റ്‌വര്‍ക്കുകള്‍ക്ക് യുഎല്‍ (എഎസ്) അനുവദിച്ചുവെന്നാണ് ഒരു ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞത്.