കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പൊലീസിന്റെ സ്വർണവേട്ട

0
124

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പൊലീസിന്റെ സ്വർണവേട്ട. ഒരു കിലോയിലധികം സ്വർണം പിടികൂടി. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസാണ് പിടിയിലായത്.