ഇന്ത്യന്‍ രൂപയുടെ മൂല്യത്തിൽ നേരിയ മുന്നേറ്റം

0
158

ഇന്ത്യൻ ഓഹരി വിപണിയിലെ ശക്തമായ മുന്നേറ്റവും, റിസേർവ് ബാങ്കിന്റെ ഇടപെടലുമാണ് കനത്ത തകർച്ചയെ നേരിട്ടിരുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യത്തിൽ നേരിയ മുന്നേറ്റമുണ്ടായതിനു കാരണം.

ഇന്നത്തെ സൂചനകള്‍ പ്രകാരം ,

1000ഇന്ത്യന്‍ രൂപയ്ക്കു ഇപ്പോള്‍ 44 ദിര്‍ഹം 67ഫിൽസ് ആണ് നിരക്ക്.

ഒരു ഒരു യുഎഇ ദിര്‍ഹത്തിന് ഇപ്പോള്‍ 22 രൂപ 39 പൈസയാണ്.

ഖത്തര്‍ റിയാലിന് 22 രൂപ 59 പൈസ.

സൗദി റിയാല്‍ 21രൂപ 89 പൈസ

ഒമാനി റിയാല്‍ 213.രൂപ 98 പൈസ.

കുവൈറ്റ് ദിനാര്‍ 265രൂപ 05 പൈസ.

ബഹ്റൈന്‍ ദിനാര്‍ 218 രൂപ 03 പൈസ.