Wednesday
31 December 2025
22.8 C
Kerala
HomePoliticsഎകെജി സെന്റർ ആക്രമണം; അന്വേഷണം ശരിയായ ദിശയിൽ, വ്യാജ പ്രചരണങ്ങൾ പൊളിഞ്ഞു: എം വി ​ഗോവിന്ദൻ

എകെജി സെന്റർ ആക്രമണം; അന്വേഷണം ശരിയായ ദിശയിൽ, വ്യാജ പ്രചരണങ്ങൾ പൊളിഞ്ഞു: എം വി ​ഗോവിന്ദൻ

എകെജി സെൻറർ ആക്രമണത്തിൽ അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസിലെ പ്രതി പിടിയിലായതോടെ പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങൾ തുറന്നുകാട്ടാൻ കഴിഞ്ഞു. ഇതിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments