ഗോവയിൽ ആകെയുള്ള 11 എംഎൽഎമാരിൽ 8 പേരും ബിജെപിയിലേക്ക് പോയ സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നുള്ള നേതാകളുടെ കൊഴിഞ്ഞു പോക്ക് വീണ്ടും ചർച്ചയാവുകയാണ്. മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം ഏറ്റവും മതിർന്ന നേതാക്കളാണ് കഴിഞ്ഞ ദിവസം ഗോവയിൽ പാർട്ടി വിട്ടത്. 2013 മുതൽ പാർട്ടി വിട്ട പ്രധാന നേതാകളുടെ ലിസ്റ്റെടുത്താൽ 80 കൂടതൽ പേരാണ് ഈ കാലയളവിൽ പാർട്ടി വിട്ടത്. ഇതിൽ പകുതിയിലധികം പേരും ബിജെപിയിലേക്കാണ് ചേക്കേറിയത്. കൂടാതെ ഓരോ വർഷവും കോഴിഞ്ഞു പോക്കിൽ ക്രമാതീത വർധനയും കാണാൻ സാധിക്കും. ഈ കാലയളവിൽ പാർട്ടി വിട്ട നേതാകളുടെ പട്ടിക നോക്കാം.
കോൺഗ്രസ് വിട്ട നേതാക്കൾ-
റാവോ ഇന്ദർജീത് സിംഗ്- ഹരിയാന- 2013- ബിജെപി
ദഗ്ഗുബട്ടി പുരന്ദേശ്വരി- 2014- ബിജെപി
ബിരേന്ദർ സിംഗ്- 2014- ബിജെപി
ജഗദാംബിക പാൽ- 2014- തൃണമൂൽ കോൺഗ്രസ്
ജികെ വാസൻ- 2014- തൃണമൂൽ കോൺഗ്രസ്
സത്പാൽ മഹാരാജ്- 2014- ബിജെപി
ജയന്തി നടരാജൻ- 2014- മറ്റൊരു പാർട്ടിയിൽ ചേർന്നിട്ടില്ല
ഗിരിധർ ഗമാങ്- 2015- ബിജെപി
അബ്ദുൽ ഗാനി വക്കിൽ- 2015- ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ്
ഹിമന്ത ബിശ്വാസ് ശർമ്മ- 2015- ബിജെപി
റീത്ത ബഹുഗുണ ജോഷി-2016- ബിജെപി
വിജയ് ബഹുഗുണ- 2016- ബിജെപി
എൻ ബിരേൻ സിംഗ്- 2016- ബിജെപി
അജിത് ജോഗി- 2016- ബിജെപി
സുദീപ് റോയ് ബർമൻ- 2016 ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു, പിന്നീട് 2017 ൽ ബിജെപിയിലെത്തി
പെമ ഖണ്ടു- 2016- ബിജെപി
ഹരക് സിംഗ് റാവത്ത്- 2016- ബിജെപി
നാരായൺ ദത്ത് തിവാരി- 2017- ബിജെപി
ശങ്കർ സിംഗ് വഗേല- 2017- എൻസിപി
യശ്പാൽ ആര്യ- 2017- ബിജെപി
രവി കിഷൻ- 2017- ബിജെപി
ബർഖ ശുക്ല സിംഗ്- 2017- ബിജെപി
വിശ്വജിത് റാണെ- 2017- ബിജെപി
അലക്സാണ്ടർ ലാലു ഹെക്- 2018- ബിജെപി
യന്തുങ്ങോ പാറ്റൺ- 2018- ബിജെപി
അശോക് ചൗധരി- 2018- ജെഡിയു
ഊർമിള മാതോണ്ട്കർ- 2019- ശിവസേന
മൗസം നൂർ- 2019- തൃണമൂൽ കോൺഗ്രസ്
അൽപേഷ് താക്കൂർ- 2019- ബിജെപി
കൃപാശങ്കർ സിംഗ്- 2019- ബിജെപി
പനബക ലക്ഷ്മി- 2019- ടിഡിപി
എപി അബ്ദുള്ളക്കുട്ടി- 2019 – ബിജെപി
രാധാകൃഷ്ണ പാട്ടീൽ- 2019- ബിജെപി
ഭുബനേശ്വർ കലിത- 2019- ബിജെപി
സഞ്ജയ് സിംഗ്- 2019- ബിജെപി
എസ്എം കൃഷ്ണ- 2019- ബിജെപി
ടോം വടക്കൻ- 2019- ബിജെപി
നാരായൺ റാണെ- 2019- ബിജെപി
പ്രിയങ്ക ചതുർവേദി- 2019- ശിവസേന
ചന്ദ്രകാന്ത് കാവലേക്കർ- 2019- ബിജെപി
ഖുശ്ബു സുന്ദർ- 2020- ബിജെപി
ജ്യോതിരാദിത്യ സിന്ധ്യ- 2020- ബിജെപി
ഗോവിൻ ദാസ് കൊൻതൗജം- 2021- ബിജെപി
വിജയൻ തോമസ്- 2021- ബിജെപി
എ നമഃശിവായം- 2021- ബിജെപി
പിസി ചാക്കോ- 2021- എൻസിപി
അഭിജിത് മുഖർജി- 2021- തൃണമൂൽ കോൺഗ്രസ്
ജിതിൻ പ്രസാദ- 2021- ബിജെപി
സുഷ്മിത ദേവ്- 2021- തൃണമൂൽ കോൺഗ്രസ്
ലുസിഞ്ഞോ ഫലെറോ- 2021- തൃണമൂൽ കോൺഗ്രസ്
ലളിതേഷ് തൃപതി- 2021- തൃണമൂൽ കോൺഗ്രസ്
ക്യാപ്റ്റൻ അമരീന്ദർ സിംഗ്- 2021- പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കി ബിജെപിയുമായി സഹകരിക്കുന്നു.
കീർത്തി ആസാദ്- 2021- തൃണമൂൽ കോൺഗ്രസ്
മുകുൾ സാങ്മ- 2021- തൃണമൂൽ കോൺഗ്രസ്
അതിഥി സിംഗ്- 2021- ബിജെപി
രവി എസ് നായിക്- 2021- ബിജെപി
ഇമ്രാൻ മസൂദ്- 2022- എസ്പി
കിഷോർ ഉപാധ്യായ്- 2022- ബിജെപി
ആർ പി എൻ സിംഗ്- 2022- ബിജെപി
അശ്വനി കുമാർ- 2022- മറ്റ് പാർട്ടിയിലേക്ക് പോയിട്ടില്ല
ശത്രുഘ്നൻ സിൻഹ- 2022- തൃണമൂൽ കോൺഗ്രസ്
റിപുൺ ബോറ- 2022- തൃണമൂൽ കോൺഗ്രസ്
ദിഗംബർ കാമത്ത്- 2022- ബിജെപി
സുനിൽ ജാഖർ- 2022- ബിജെപി
ഹാർദിക് പട്ടേൽ- 2022- മറ്റ് പാർട്ടിയിലേക്ക് പോയിട്ടില്ല.
മഹീന്ദർപാൽ ഭോല- 2022- മറ്റ് പാർട്ടിയിലേക്ക് പോയിട്ടില്ല.
കപിൽ സിബൽ- 2022- സമാജ്വാദി പാർട്ടി
ഗുലാം നബി ആസാദ്- 2022-
കുൽദീപ് ബിഷ്ണോയ്- 2022
കമ്രുൾ ഇസ്ലാം ചൗധരി- 2022
വിശ്വനാഥ് സിംഗ് വഗേല- 2022- യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു.
ഗോവ-
ദിഗംബർ കാമത്ത്- 2022- ബിജെപി- കോൺഗ്രസ് പ്രതിപക്ഷ നേതാവ്
മൈക്കേൽ ലോബോ- 2022- ബിജെപി
ദലൈലാ ലോബോ- 2022- ബിജെപി
രാജേഷ് ഫൽദേശായി- 2022- ബിജെപി
കേദാർ നായിക്- 2022- ബിജെപി
സങ്കൽപ് അമോങ്കർ- 2022- ബിജെപി
അലക്സിയോ സെക്വയിറ- 2022- ബിജെപി
റുഡോൾഫ് ഫെർണാണ്ടസ്- 2022- ബിജെപി