പാലപ്പിള്ളിയില്‍ കാട്ടാന ആക്രമണം, ആര്‍ആര്‍ടി അംഗത്തിനു പരുക്ക്

0
94

പാലപ്പിള്ളി പാത്തിക്കിരിചിറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കുങ്കിയാനകളുമായി എത്തിയ സംഘത്തിലെ ആര്‍ആര്‍ടി അംഗത്തിന് പരുക്കേറ്റു.

കാട്ടാനയുടെ ചവിട്ടേറ്റ വയനാട് സ്വദേശി ഹുസൈനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് കുങ്കിയാനകളുടെ ദൗത്യം തല്‍ക്കാലം നിര്‍ത്തി.