Saturday
20 December 2025
22.8 C
Kerala
HomeKeralaമുതിർന്ന സിപിഐ എം നേതാവ് എ അബൂബക്കർ അന്തരിച്ചു

മുതിർന്ന സിപിഐ എം നേതാവ് എ അബൂബക്കർ അന്തരിച്ചു

തുളുനടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സിപിഐ എം മുൻ ജില്ലാ കമ്മിറ്റയംഗം എ അബൂബക്കർ (90) അന്തരിച്ചു. പൈവളിഗെ കർഷക സമര പോരാളിയാണ്. സിപിഐ എം അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, ദീർഘകാലം മഞ്ചേശ്വരം, കുമ്പള ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു

RELATED ARTICLES

Most Popular

Recent Comments