Monday
12 January 2026
20.8 C
Kerala
HomeIndiaഇന്ത്യയുമായി ശാശ്വത സമാധാനം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി ശാശ്വത സമാധാനം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി ശാശ്വത സമാധാനം ആഗ്രഹിക്കുന്നതായും കാശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കും യുദ്ധം ഒരു പരിഹാരമല്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്.

കഴിഞ്ഞ ദിവസം നടന്ന ഹാര്‍വഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി സംഘവുമായുള്ള സംവാദത്തിനിടെയാണ് ഷെഹ്‌ബാസിന്റെ പ്രതികരണം.

കാശ്മീര്‍ വിഷയത്തില്‍ യു.എന്‍ പ്രമേയങ്ങള്‍ക്കനുസരിച്ചുള്ള നിലപാടുകള്‍ ഉചിതമാണെന്നും ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്താന്‍ വാണിജ്യ, സാമ്ബത്തിക രംഗങ്ങളില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും മത്സരം ഉണ്ടായിരിക്കണമെന്നും ഷെഹ്‌ബാസ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

Most Popular

Recent Comments