Thursday
18 December 2025
24.8 C
Kerala
HomeKeralaബലി പെരുന്നാൾ ജൂലൈ പത്തിന്

ബലി പെരുന്നാൾ ജൂലൈ പത്തിന്

തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമായതിനാൽ ദക്ഷിണ കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ പത്തിന്.

വഞ്ചുവം, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

മാസപ്പിറവി ദൃശ്യമായതായിനാൽ ദക്ഷിണ കേരളത്തിൽ വെള്ളിയാഴ്ച ദുൽഹജ്ജ് ഒന്നാണെന്നും ബലി പെരുന്നാൾ ജൂലൈ 10ന് ആയിരിക്കുമെന്നും ഇരുവരും അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments