സത്യം വിജയിക്കും നിശബ്ദതതയാണ് ഉത്തരം; വിജയ് ബാബു

0
277

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിശദീകരണവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. സത്യം വിജയിക്കുമെന്നും നിശബ്ദതതയാണ് ഉത്തരമെന്നും എന്തു സംഭവിച്ചാലും പ്രകോപിതനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.