യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കാണാന്‍ അവസരം

0
92

യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കാണാന്‍ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് അവസരമൊരുക്കുന്നു.

യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് 250,000 പൗണ്ടിന്റെ ധനസഹായവും അധികൃകതര്‍ പ്രഖ്യാപിച്ചു.