രാജ്യത്ത് സ്കോഡ ഒക്റ്റാവിയയുടെ വിൽപ്പനയിൽ റെക്കോർഡ് ഉയർച്ച

0
50

രാജ്യത്ത് സ്കോഡ ഒക്റ്റാവിയയുടെ വിൽപ്പന റെക്കോർഡ് നിരക്കിൽ തുടരുന്നു. വിൽപ്പനയിൽ പ്രതിമാസ, ത്രൈമാസ റെക്കോർഡുകളാണ് സ്കോഡ ഒക്റ്റാവിയ ഭേദിക്കുന്നത്.

ഇത്തവണ ഒക്റ്റാവിയയുടെ 1,01,111 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. 2001 ലാണ് ഒക്റ്റാവിയ പുറത്തിറങ്ങുന്നത്. ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള കാറുകളിലൊന്നാണ് ഒക്റ്റാവിയ.

കൂടാതെ, രൂപകൽപ്പന, സാങ്കേതികത, സുഖകരമായ ഡ്രൈവിംഗ് എന്നിവയിൽ മികവ് പുലർത്തിയതോടെ വൻ ജനപ്രീതിയാണ് ഒക്റ്റാവിയക്ക് ലഭിച്ചത്. 1,01,111 യൂണിറ്റുകൾ വിറ്റതോടെ പുതിയ നാഴികകല്ലാണ് ഒക്റ്റാവിയ പിന്നിട്ടത്.