ചവറയിൽ രണ്ട് വിദ്യാർത്ഥികളെ കടലിൽ കാണാതായി

0
53

കൊല്ലം: ചവറയിൽ രണ്ട് വിദ്യാർത്ഥികളെ കടലിൽ കാണാതായി.

ചവറ കോവിൽത്തോട്ടത്താണ് അപകടം.

ഇടപ്പള്ളിക്കോട്ട സ്വദേശികളായ വിനേഷ് (17), ജയകൃഷ്ണൻ (17) എന്നിവരെയാണ് കാണാതായത്. ഇരുവർക്കുമായി തിരച്ചിൽ തുടരുന്നു.