പ്ര​വാ​ച​ക​നി​ന്ദ; ബി.​ജെ.​പി മു​ന്‍ വ​ക്താ​വ് നൂ​പു​ര്‍ ശ​ര്‍​മ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി​ല്ല

0
77

കൊ​ല്‍​ക്ക​ത്ത: പ്ര​വാ​ച​ക​നി​ന്ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി.​ജെ.​പി മു​ന്‍ വ​ക്താ​വ് നൂ​പു​ര്‍ ശ​ര്‍​മ കൊ​ല്‍​ക്ക​ത്ത​യി​​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി​.

വി​വാ​ദ​പ​രാ​മ​ര്‍​ശ​ത്തി​ല്‍ കൊ​ല്‍​ക്ക​ത്ത​യി​ലെ ന​ര്‍​കേ​ല്‍​ദം​ഗ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ര്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. ​

വ​രാ​നു​ള്ള അ​സൗ​ക​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​വ​ര്‍ ഇ-​മെ​യി​ല്‍ സ​ന്ദേ​ശം അ​യ​ച്ച​താ​യി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ടി.​വി ച​ര്‍​ച്ച​ക്കി​ടെ നൂ​പു​ര്‍ ​ന​ട​ത്തി​യ പ്ര​വാ​ച​ക​നി​ന്ദ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ക​ഴി​ഞ്ഞ മാ​സം ബം​ഗാ​ളി​ല്‍ ക​ടു​ത്ത പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി​യി​രു​ന്നു.