തിരുവനന്തപുരത്ത് ബക്കറ്റിൽ വീണ് കുഞ്ഞ് മരിച്ചു

0
73

തിരുവനന്തപുരം: വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു.

തിരുവനന്തപുരം നെടുമങ്ങാട് താന്നിമൂട് സജീന-സിദ്ദീക്ക് ദമ്പതികളുടെ മകൾ നൈന ഫാത്തിമയാണ് മരിച്ചത്.

മാതാവ് പ്രാർത്ഥിക്കുന്ന സമയത്താണ് അപകടമുണ്ടായത്.