Monday
12 January 2026
23.8 C
Kerala
HomeKeralaകായലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കായലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കായംകുളം കായലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

വെട്ടത്തുകടവ് സ്വദേശി ഗൗരിയാണ് മരിച്ചത്. 16 വയസായിരുന്നു.

ഇന്നലെ വൈകീട്ടാണ് ഗൗരിയെ കാണാതായത്.

RELATED ARTICLES

Most Popular

Recent Comments