പിസിജോര്‍ജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ബുധനാഴ്ച

0
76

തിരുവനന്തപുരം;പി..സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച വിധി പറയും.
പി.സി.ജോർജിന്‍റെ തിരുവനന്തപുരം പ്രസംഗവും വെണ്ണല ക്ഷേത്രത്തിലെ പ്രസംഗവും കോടതി ഇന്ന് പരിശോധിച്ചു.സി.ഡി. പരിശോധിക്കുന്നതിനെ  പി.സി.ജോർജിന്റെ അഭിഭാഷകൻ എതിർത്തു.ദ്യശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.ജോർജിന്‍റെ  പ്രസംഗം ഒരു ഓൺലൈൻ ചാനലിൽ വന്നതിന്‍റെ  പകർപ്പാണ് കോടതി ഇന്ന് പരിശോധിച്ചത്