ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി, പ​ല​സ്ഥ​ല​ത്തും വൈ​ദ്യു​തി ഇ​ല്ല

0
96

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ൽ പ​ല​യി​ട​ത്തും റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. മ​തി​ലു​ക​ൾ ത​ക​ർ​ന്നു വീ​ണ മൂ​ന്നോ​ളം സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും വൈ​ദ്യു​തി മു​ട​ങ്ങി.

ഇ​ന്ന് പ​ക​ൽ ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ക​ന​ത്ത മ​ഴ ല​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ന​ഗ​ര​ത്തി​ന്‍റെ കേ​ന്ദ്ര​ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റും, മ​ണി​ക്കൂ​റി​ൽ 60-90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ആ​ഞ്ഞ​ടി​ക്കു​ന്ന കാ​റ്റും വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.
കാ​ലാ​വ​സ്ഥ മോ​ശ​മാ​കു​ന്ന സാ​ഹ​ച​ര്യം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ന്‍റെ സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടോ എ​ന്ന് യാ​ത്ര​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.