ബിനാനിപുരത്ത് പാടത്ത് കളിക്കാൻ ഇറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

0
71

ആലുവ: ബിനാനിപുരത്ത് പാടത്ത് കളിക്കാൻ ഇറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവനാണ് മരിച്ചത്. 14 വയസായിരുന്നു. വെള്ളത്തിൽ വീണ കുട്ടി ചതുപ്പിൽ പുതയുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.