Kerala താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു .ചുരത്തിൽ ഗതാഗതം തടസപ്പെട്ടു By News Desk - May 18, 2022 0 118 FacebookTwitterWhatsAppTelegram താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു .ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. ലോറി നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. അതേസമയം ചുരത്തിൽ അതി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.