നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തില്‍ തെളിവുകള്‍ ലഭിച്ചെന്ന് ഫോറന്‍സിക്(Forensic) വിഭാഗം

0
78

നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തില്‍ തെളിവുകള്‍ ലഭിച്ചെന്ന് ഫോറന്‍സിക്(Forensic) വിഭാഗം. രക്തക്കറ ലഭിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധന്‍ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. വിശദമായ പരിശോധന നടത്തുമെന്നും സാമ്പിളുകളില്‍ ഡി എന്‍ എ(DNA) പരിശോധന ആവശ്യമാണെന്നും ഫോറന്‍സിക് വിഭാഗം വ്യക്തമാക്കി.