Saturday
10 January 2026
31.8 C
Kerala
HomeKeralaമാന്നാർ പരുമലയിൽ വൻ തീപിടിത്തം; മെട്രോ സിൽക്സ് തുണിക്കടക്കാണ് തീപിടിച്ചത്

മാന്നാർ പരുമലയിൽ വൻ തീപിടിത്തം; മെട്രോ സിൽക്സ് തുണിക്കടക്കാണ് തീപിടിച്ചത്

ആലപ്പുഴ: ആലപ്പുഴ മാന്നാർ (mannar)പരുമലയിൽ(parumala) വൻ തീപിടിത്തം(fire). മെട്രോ സിൽക്സ് (metro silks)എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു.
പുലർച്ചെയാണ് സംഭവം. നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കികയും ചെയ്തു. ഫയർ ഫോഴ്സ് എത്തി തീ അണക്കാൻ ഉള്ള നടപടികൾ തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം

RELATED ARTICLES

Most Popular

Recent Comments