കോഴിക്കോട് 266 വെടിയുണ്ടകൾ കണ്ടെത്തി; തിരകൾ റൈഫിളിൽ ഉപയോഗിക്കുന്നത്; പോലീസ് സ്ഥലത്തെത്തി

0
115

കോഴിക്കോട്: ആളൊഴിഞ്ഞ പറമ്പിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. 266 വെടിയുണ്ടകളാണ് കണ്ടെടുത്ത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കണ്ടെടുത്ത വെടിയണ്ടകൾ പിസ്റ്റലുകളിലും റൈഫിളിലും ഉപയോഗിക്കുന്നവയാണെന്നാണ് പോലീസിന്റെ നിരീക്ഷണം.

പരിശീലനത്തിനായി എത്തിയവർ ഉപയോഗിച്ച വെടിയുണ്ടകളാകാമെന്നാണ് പ്രാഥമിക നിഗമനം.