ചേർത്തലയിൽ ഭാര്യയും ഭർത്താവും ഷോക്കേറ്റ് മരിച്ചു; ദേഹത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപിച്ചതെന്ന് നി​ഗമനം

0
118

ആലപ്പുഴ: ചേർത്തലയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ സ്വദേശികളായ ഹരിദാസ്, ശ്യാമള എന്നിവരാണ് മരിച്ചത്.

വീടിനോട് ചേർന്നുള്ള ഷെഡിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ദേഹത്ത് വയർചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്ന് സംശയം.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.