Kerala പ്രശസ്ത പർവ്വതാരോഹകൻ നാരായണൻ അയ്യർ മലകയറ്റത്തിനിടെ മരിച്ചു By News Desk - May 6, 2022 0 116 FacebookTwitterWhatsAppTelegram പ്രശസ്ത പർവ്വതാരോഹകൻ നാരായണൻ അയ്യർ കാഞ്ചൻജംഗ മലകയറ്റത്തിനിടെ മരിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ മലയായ കാഞ്ചൻജംഗയുടെ 8200 മീറ്റർ ഉയരത്തിൽ വെച്ചായിരുന്നു അപകടം. ശ്വാസതടസ്സത്തെത്തുടർന്നാണ് മരണം സംഭവിച്ചത്.