വാട്‌സാപ്പ് വെബ്ബ് അടിപൊളിയായി ഉപയോഗിക്കാം, ഈ ഷോര്‍ട്ട് കീ ഉപയോഗിക്കൂ

0
107

സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്തുന്നതിന് ഇന്ന് വലിയൊരു വിഭാഗം പേരും ഉപയോഗിക്കുന്നത് വാട്‌സാപ്പ് ആണ്. ഓഫീസ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് കംപ്യൂട്ടറിലും വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം ഇന്നുണ്ട്. വാട്‌സാപ്പ് വെബ്ബ്, വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് എന്നിവ അതിനുവേണ്ടിയുള്ളതാണ്.
വാട്‌സാപ്പ് വെബ്ബ് ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗം ലളിതമാക്കാന്‍ ചില കീബോർഡ് ഷോര്‍ട്ട്കട്ടുകൾ ലഭ്യമാണ്.
മാര്‍ക്ക് ആസ് അണ്‍റീഡ്, മ്യൂട്ട്, ആര്‍ക്കൈവ് ചാറ്റ്, ഡിലീറ്റ് ചാറ്റ്, പിന്‍ ചാറ്റ് പോലെ ഓരോ ഓപ്ഷനുകള്‍ക്കും പ്രത്യേകം കീബോർഡ് ഷോർട്ട് കട്ടുകളുണ്ട്. അവയേതെല്ലാം ആണെന്ന് താഴെകാണാം.