കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു വധക്കേസിലെ ജഡ്ജി ഹണി എം.വർഗീസിന് എതിരായ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു

0
108

കിഴക്കമ്പലം ( Kizhakkambalam ) ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു വധക്കേസിലെ ജഡ്ജി ഹണി എം.വർഗീസിന് എതിരായ പരാമർശം സുപ്രീം കോടതി (supremecourt ) സ്റ്റേ ചെയ്തു. ദീപു വധക്കേസിലെ ഹൈക്കോടതിയുടെ പ്രതികൂല പരാമർശം ആണ് സ്റ്റേ ചെയ്തത്.
പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജിക്കെതിരായ പ്രതികൂല പരാമർശങ്ങൾ.