ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി

0
65

ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി. ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് പോയ ഉരുവാണ് മുങ്ങിയത്. ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി. ഇവരെ ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചു.