നരച്ച മുടി ഇനി വേരോടെ കറുപ്പിക്കാം ഇങ്ങനെ ചെയ്യൂ

0
79

മിക്ക ചെറുപ്പക്കാരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളില്‍ ഒന്നാണ് അകാല നര. ജീവിത ശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും പാരമ്ബര്യവുമൊക്കെ മുടി നേരത്തെ നരയ്ക്കുന്നതിന്റെ ചില കാരണങ്ങളാണ്.

എന്നാല്‍ പ്രകൃതതമായ രീതിയില്‍ മുടി നരയ്ക്കുന്നത് മന്ദഗതിയിലാക്കുന്നതിനും നരച്ച മുടി കറുപ്പിക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.

ആവശ്യമായ സാധനങ്ങള്‍

. കരിഞ്ചീരകം

. അര കഷ്ണം തക്കാളി

. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ

ഈ 3 ചേരുവകള്‍ മാത്രം മതി നമുക്ക് നമ്മുടെ നരച്ച മുടി വേരോടെ കറുപ്പിക്കാന്‍. ഇനി നമുക്ക് മുടിയില്‍ എങ്ങനെ അപ്ലൈ ചെയ്യാം എന്ന് നോക്കാം.. നമ്മള്‍ എടുത്തിരിക്കുന്ന കരിഞ്ചീരകത്തിലേക്ക് തക്കാളിയുടെ നീര് പിഴിഞ്ഞ് ചേര്‍ക്കുക.. ഇതിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്ത് കൊടുക്കുക..

എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. പ്രത്യേകം ശ്രദ്ധിക്കുക കരിഞ്ചീരകം പൊടിച്ചു വേണം ചേര്‍ക്കാന്‍. ഇത് നല്ലപോലെ മിക്സ് ചെയ്ത ശേഷം തലയില്‍ തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് ഇത് കഴുകിക്കളയാം. ഒരാഴ്ച ഉപയോഗിക്കുമ്ബോള്‍ തന്നെ നിങ്ങളുടെ മുടി വേരോടെ കറുക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കാം.