കുട്ടികൾക്കായി 3വാക്സീനുകൾക്ക് അടിയന്തര ഉപയോ​ഗാനുമതി; കൊവാക്സീൻ,കോർബോവാക്സ്,സൈക്കോവ് ഡി എന്നിവ നൽകാം

0
62

ദില്ലി: കുട്ടികൾക്കായുള്ള (for children)മൂന്ന് വാക്സീനുകൾക്ക്(three vaccines) അനുമതി നൽകി ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(drugs controller general of india). 6 വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സീൻ നൽകാം. അഞ്ച് വയസു മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോർബൈ വാക്സ് നൽകാനാണ് അനുമതി. 12 വയസിന് മുകളിലുള്ളവർക്ക് സൈക്കോവ് ഡി നൽകാനും ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര അനുമതി നൽകിയത