ആഡംബര ബസുകളില്‍ പോലുമില്ലാത്ത സൗകര്യങ്ങള്‍; കേള്‍ക്കുന്നതൊന്നുമല്ല അടിപൊളിയാണ് കെ-സ്വിഫറ്റ്

0
104

കേള്‍ക്കുന്നതൊന്നുമല്ല അടിപൊളിയാണ് കെ-സ്വിഫറ്റ്. ആഡംബര ബസുകളില്‍ പോലും കണ്ടിട്ടില്ലാത്ത സംവിധാനങ്ങളും സൗകര്യങ്ങളുമായി കേരളത്തിന്റെ സ്വന്തം ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫറ്റ് എന്ന പേരില്‍ ഒരു കൂട്ടം ബസുകള്‍ നിരത്തിലിറക്കിയിരിക്കുകയാണ്.
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളുമായി എത്തുന്ന കെ-സ്വിഫറ്റ് ആരെയൊക്കെയോ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഒറ്റപ്പെട്ട ചില അപകടങ്ങളുടെ പേരില്‍ ഈ ബസിനെ ഇകഴ്ത്തിക്കാട്ടുന്നവരുടെ ലക്ഷ്യമെന്താണ്?