പുൽവാമയിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

0
61

ദില്ലി: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇവർ ലഷ്കർ ഇ തോയിബ പ്രവർത്തകരാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പുൽവാമയിലെ പാഹൂവിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.