വരുംതലമുറയ്ക്കു വേണ്ടിയുള്ള വികസനമാണ് കെ റെയിൽ : മുഖ്യമന്ത്രി പിണറായി വിജയന്‍

0
103

വരുംതലമുറയ്ക്കു വേണ്ടിയുള്ള വികസനമാണ് കെ റെയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കെ റെയില്‍ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മികച്ച നഷ്ടപരിഹാരം നല്‍കിയേ ഭൂമി ഏറ്റെടുക്കൂ. നിര്‍ഭാഗ്യവശാല്‍ ചിലര്‍ പ്രതിഷേധിക്കുകയാണ്. ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ ഇടതു സര്‍ക്കാരുകളാണ് വികസന പദ്ധതികള്‍ നടപ്പാക്കിയത്. അന്നു കാര്‍ഷിക പരിഷ്‌കരണ നിയമത്തെയും എതിര്‍ത്തിരുന്നു. പിണറായി പറഞ്ഞു.