ബസ്, ഓട്ടോ, ടാക്സി നിരക്കുവര്‍ധന : മന്ത്രിസഭ തീരുമനം ഇന്ന്

0
79

ബസ്, ഓട്ടോ, ടാക്സി നിരക്കുവര്‍ധന ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. മേയ് ഒന്നിനു നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് സാധ്യത . ബസുകളില്‍ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാര്‍ജ്ജ് 30 രൂപയാക്കും. ടാക്സി മിനിമം ചാര്‍ജ്ജ് ഇരുന്നൂറു രൂപയാക്കും.