ബാങ്ക് വായ്പകളുടെ പലിശ നിരക്ക് 0.10 ശതമാനം വരെ വര്‍ധിപ്പിച്ചു

0
92

ബാങ്ക് വായ്പകളുടെ പലിശ നിരക്ക് 0.10 ശതമാനം വരെ വര്‍ധിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളാണ് നിരക്കു ഏപ്രില്‍ 15 മുതല്‍ വര്‍ധിപ്പിച്ചത്. മറ്റു ബാങ്കുകളും ഉടനേ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിക്കും. വര്‍ധന എത്രയെന്ന് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. എല്ലാ ഭവന, വാഹന, വ്യക്തിഗത വായ്പകളുടേയും പലിശ നിരക്കു വര്‍ധിക്കും.