റോപ്‌വേ അപകടം : മരണം മൂന്ന,14 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

0
69

 

ഝാർഖണ്ഡിലെ ദിയോഘറിൽ ത്രികൂട് മലയിൽ റോപ്‌വേ അപകടത്തിൽ അപകടത്തിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. ഇവരിൽ ഒരാൾ ഹെലികോപ്റ്ററിൽ നിന്ന് വീണാണ് മരിച്ചത് . 14 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

തിങ്കളാഴ്ച വൈകീട്ടോടെ ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചു. ഇവിടെ ഞായറാഴ്ച വൈകിട്ട് നാലോടെ ഉരുൾപൊട്ടി 48 പേർ ട്രോളികളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു . ഇതിൽ 33 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ഭക്ഷണവും വെള്ളവും ഡ്രോണുകൾ വഴി എത്തിച്ചുകൊടുക്കുന്നുണ്ട്.