ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

0
70

തൃശൂ​രി​ല്‍ പാ​ള​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ മൂ​ന്ന് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ഏ​പ്രി​ല്‍ ആ​റ്, പ​ത്ത് തീ​യ​തി​ക​ളി​ലെ മൂ​ന്ന് ട്രെ​യി​നു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്.

06017 ഷൊ​ര്‍​ണൂ​ര്‍- എ​റ​ണാ​കു​ളം മെ​മു എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്‍, 09449 എ​റ​ണാ​കു​ളം ആ​ല​പ്പു​ഴ അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍, 06452 ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്.