Tuesday
23 December 2025
29.8 C
Kerala
HomeKeralaവികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ആരെയും തെരുവിലിറക്കില്ല : പിണറായി വിജയന്‍

വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ആരെയും തെരുവിലിറക്കില്ല : പിണറായി വിജയന്‍

വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വികസന പദ്ധതികള്‍ക്കായി സഹകരിക്കുന്നവരെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. സ്ഥലം വിട്ടുനല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നല്‍കി പുനധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിവര്‍ഷം 820 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുള്ള മാങ്കുളം ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

RELATED ARTICLES

Most Popular

Recent Comments