ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.
അതേസമയം സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ ക്ഷാമം. കുടിശ്ശിക തുക കൊടുത്തു തീര്‍ക്കണമെന്നും തുടര്‍ന്നും ഇന്ധനം കിട്ടാന്‍ പണം മുന്‍കൂറായി അടക്കണമെന്നും കമ്പനി ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്കു കാരണമെന്ന് ഡീലര്‍മാര്‍ പറയുന്നു.