Tuesday
23 December 2025
29.8 C
Kerala
HomeEntertainmentജന ഗണ മനയുടെ ട്രെയിലര്‍ പുറത്ത്

ജന ഗണ മനയുടെ ട്രെയിലര്‍ പുറത്ത്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന ജന ഗണ മനയുടെ ട്രെയിലര്‍ പുറത്ത്. പൊളിറ്റിക്കല്‍ ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്റണിയാണ്. ഇതിനോടകം 20 ലക്ഷത്തോളം പേര്‍ കണ്ട ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണ്. നീതി നിഷേധത്തിന്റേയും അതിനോടുള്ള ജനങ്ങളുടെ പോരാട്ടത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. പൊലീസ് വേഷത്തിലാണ് സുരാജ് എത്തുന്നത്. ട്രെയിലര്‍ എത്തിയതോടെ ചിത്രത്തിന്റെ പ്രതീക്ഷയേറിയിരിക്കുകയാണ്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

RELATED ARTICLES

Most Popular

Recent Comments