തമിഴ്നാട് ദിണ്ഡിഗലില്‍ വന്‍ കഞ്ചാവ് വേട്ട

0
68

തമിഴ്നാട് ദിണ്ഡിഗലില്‍ വന്‍ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. സേലം ശങ്കരഗിരി സ്വദേശി അരുണ്‍കുമാര്‍, കൃഷ്ണഗിരി സ്വദേശി ഷണ്‍മുഖം എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പേപ്പര്‍കെട്ടുകള്‍ക്കടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.