ആ നമോ, നമസ്തേ സംഘി പാട്ടല്ല; രക്തപതാകയുടെ അഭിമാന ഗാനം

0
131

സിപിഐഎം സംസ്ഥാനസമ്മേളനത്തിൽ ഉയർന്നുകേട്ട പതാക ഗാനം സംഘി ഗാനമാണ് എന്ന് വിമർശിച്ചവർക്ക് ചുട്ടമറുപടി. അത് പോരാടുന്ന കർഷകന്റെയും തൊഴിലാളിയുടെയും ആത്മാഭിമാനത്തിന്റെ ഗാനമാണ് എന്ന മറുപടിയുമായി ആയി പി എം മനോജ്