യു​ക്രെ​യ്നെ ച​ർ​ച്ച​യ്ക്കു വി​ളി​ച്ച് പു​ടി​ൻ

0
67

യു​ക്രെ​യ്നെ ബ​ലാ​റൂസി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മി​ൻ​സ്കി​ലേ​ക്ക് ച​ർ​ച്ച​യ്ക്കു വി​ളി​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. ച​ർ​ച്ച​യ്ക്കു പ്ര​തി​നി​ധി​ക​ളെ മി​ൻ​സ്കി​ലേ​ക്ക് അ​യ​ക്കാ​മെ​ന്ന് പു​ടി​ന്‍റെ വ​ക്താ​വ് ദി​മ്ത്രി പെ​സ്കോ​വ് അ​റി​യി​ച്ചു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും പ്ര​സി​ഡ​ന്‍റി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളെ ച​ർ​ച്ച​യ്ക്കു അ​യ​ക്കാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.