മൂ​ന്ന് റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൂ​ടി ഇ​ന്ത്യ​യി​ലെ​ത്തി

0
50

ഫ്രാ​ൻ​സി​ൽ നി​ന്ന് മൂ​ന്ന് റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ കൂ​ടി ഇ​ന്ത്യ​യി​ലെ​ത്തി. ഇ​തോ​ടെ ഫ്രാ​ൻ​സു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട 36 റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ളി​ൽ 35 എ​ണ്ണം ഇ​ന്ത്യ​ക്ക് ല​ഭി​ച്ചു. അ​വ​സാ​ന വി​മാ​നം ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഫ്രാ​ൻ​സി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് പ്ര​തി​രോ​ധ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.